യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ട്ടം: ഐ എം സി സി

Uncategorized

അബുദാബി : സി പി എം ജനറൽ സെക്രട്ടിറി സീതാറാം യെച്ചുരിയുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാ നഷ്ടമാണെന്ന് ഐ എം സി സി യൂ എ ഇ സെൻട്രൽ കമ്മിറ്റി .
രാജ്യം ശക്തമായ വെക്കുവിളി നേരിടുന്ന സമയത്ത് മതേതര ചേരിയെ കൂട്ടിയിണക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു സഖാവ് യെച്ചൂരി .
ദേശിയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യമുള്ള ഈ സമയത്ത് യെച്ചൂരിയെ പോലെയുള്ള നേതാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മതേതര ചേരികൾക്കും വൻ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഐ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് തച്ചറോത്ത് ജനറൽ സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാൽ ട്രഷറർ അനീഷ് നീർവേലി എന്നിവർ അനുശാചന സന്ദേശത്തിൽ പറഞ്ഞു .