മേപ്പാടി കാപ്പം കൊല്ലി ഹാജി മുഹമ്മദ്‌ ഇക്ബാൽ നിര്യാതനായി

Wayanad

മേപ്പാടി: പരേതനായ എ.പി. ഉമ്മറിന്റെ മകൻ മേപ്പാടിയിൽ സ്വർണ്ണ വ്യാപാരിയായിരുന്ന എ. പി. മുഹമ്മദ്‌ ഇഖ്ബാൽ ( 76 ) നിര്യാതനായി.

ഭാര്യ : പി. കെ. എം. ഫാത്തിമ്മബി ( കുറ്റിച്ചിറ-കോഴിക്കോട് .) സഹോദരങ്ങൾ : എ. പി. സെയ്ത് മുഹമ്മദ്‌, ഹബീബ്, അഡ്വ: എ. പി. ബഷീർ അഹ്‌മദ്‌ ( കല്പറ്റ കോടതി ), നജീബ്, ശെരീഫ്, ആമിന, സലീന, വഹീദ, പരേതരായ അഡ്വ: എ. പി. മൂസ്സ, ജാസ്മിൻ.