അനൂപ് തെറ്റത്ത് ദേശീയ ജനതാപാർട്ടി (RLM) മലപ്പുറം ജില്ലാ സെക്രട്ടറി Thiruvananthapuram October 1, 2024October 1, 2024nvadmin Share തിരുവനന്തപുരം: അനൂപ് തെറ്റത്തിനെ ദേശീയ ജനതാ പാർട്ടി (RLM) മലപ്പുറം ജില്ലാ സെക്രട്ടറിയായി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ നാമനിർദ്ദേശം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ ബാലകൃഷ്ണൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.