അത്തൻമിയ വൈഞ്ജാനിക സദസിന് ഉജ്ജല തുടക്കം

Kasaragod

കോഴിക്കോട് : വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസന്തര വൈഞാനിക സാദസായ അത്തൻമിയ വൈഞ്ജാനിക സദസിന് ഉജ്ജല തുടക്കം. എം എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന സദസ് ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി അധ്യക്ഷത വഹിച്ചു. പ്രമുഖ യുവ ഇസ്ലാഹീ പ്രഭാഷകനും വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സഫുവാൻ ബറാമി അൽ ഹിക്മി അമുഖ പ്രഭാഷണം നടത്തി. മൗലവി ശിഹാബ് എടക്കര ‘മത വികഞ്ജനം വിശ്വസിയുടെ സാമ്പത്ത്’ എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി എ എം ജംസീർ സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി അർഷദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.