തിരുവനന്തപുരം : ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസിന്റെ പ്രവാസി വിഭാഗം സംസ്ഥാന പ്രസിഡണ്ടായി ശ്രീമതി. ധന്യ ധർമ്മ രാജനെ തെരെഞ്ഞെടുത്തു. മനുഷ്യവകാശ പ്രവർത്തകയും പ്രവാസിയുമായ ധന്യയുടെ പ്രവർത്തനങ്ങൾ കൂട്ടായ്മയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് ചെയർമാൻ ബിജു തേറാട്ടിൽ പറഞ്ഞു.
