കൊച്ചി. ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ടായി ശ്രീ. എ. എം നൗഷാദിനെ തെരഞ്ഞെടുത്തു. വിവിധ സംഘടനകളുടെ തലപ്പത്തിരുന്നുള്ള പരിചയവും, പൊതുപ്രവർത്തന രംഗത്ത് കഴിവ് തെളിയിച്ചിട്ടുമുള്ള നൗഷാദിന്റെ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയ്ക്ക് കൂടുതൽ ഗുണം ചെയ്യും എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കെ. യു ഇബ്രാഹിം വാർത്താ കുറിപ്പിൽ പറഞ്ഞു.