കോഴിക്കോട്: വയനാടിനോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് “ഇന്ത്യയിലല്ലേ കേരളം എന്തിനീവിവേചനം ” എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് സൌത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മാങ്കാവ് കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്തു.
ജില്ലാ കമ്മിറ്റ അംഗം പി എം ആതിര പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.പുഷ്പലത അധ്യക്ഷത വഹിച്ചു. സിന്ധു സ്വാഗതവും ഷിദ നന്ദിയും പറഞ്ഞു