ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ്‌ കളമശേരി നിയോജകമണ്ഡലം പ്രസിഡന്‍റ് വി. എസ്. സലിം

Eranakulam

കളമശ്ശേരി . തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായി വി. എസ് സലീമിനെ തെരഞ്ഞെടുത്തു.

പൊതുപ്രവർത്തകനായ സലീമിന്റെ പ്രവർത്തനം ഈ കൂട്ടായ്മയ്ക്ക് കരുത്തേകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വാർത്ത കുറിപ്പിൽ പറഞ്ഞു.