തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അംഗവും കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കൊല്ലയിൽ വി.എസ്. ബിനുവിൻ്റെയും വി.ജെ. ശാലിനിയുടെയും മകൾ ജനനിധിയും പോത്തൻകോട് ശാന്തിപുഷ്പത്തിൽ കെ.തുളസീധരൻ്റേയും അമ്പിളിയുടേയും മകൻ ശാന്തിലാലും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്നു.
രാഷ്ട്രീയ രംഗത്തേയും സാമൂഹ്യ സാംസ്കാരിക രംഗത്തെയും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു വധു വരന്മാർക്ക് ആശംസകൾ നേർന്നു.