പൊതുപ്രവർത്തകനായ സി. കെ അബ്ദുൽ റഫീഖ് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് മലപ്പുറം ജില്ലാ വർക്കിംഗ് പ്രസിഡന്‍റ്

Malappuram

പെരിന്തൽമണ്ണ: പൊതുപ്രവർത്തകനും സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായശ്രീ. സി. കെ. അബ്‌ദുൾ റഫീഖ് മലപ്പുറം ജില്ലാ വർക്കിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

പൊതുപ്രവർത്തനരംഗത്തും, ജീവകാരുണ്യ പ്രവർത്തനത്തിലും, സാമൂഹിക രംഗത്തുമുള്ള പ്രവർത്തന പരിചയവും ഈ കൂട്ടായ്മയ്ക്ക് വലിയ മുതൽക്കൂട്ടാവും എന്ന് കൂട്ടായ്മയുടെ വക്താക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.