കൊച്ചി: ഹൈക്കോർട്ടിനടുത്ത് സഭയുടെ മേൽനോട്ടത്തിൽ നടത്തുന്ന ആശ്വാസ് എന്ന ഡിപ്പാർട്ട്മെൻ്റൽ സ്റ്റോറിന് അമിത വില ഈടക്കിയതിന് ലീഗൽ മെട്രോളജി സ്കോഡ് 10,000 രൂപ പിഴയിട്ടു
വൈൻ പേപ്പർ ഗ്ലാസ് ഒന്നിന് ഒരു രൂപ ഇടാക്കിയതിനാണ് പിഴ’ 200 ഗ്ലാസ് കവറിംഗ് ഉൾപ്പെടെ വാങ്ങിയപ്പോൾ ആയതിൽ വില ഉണ്ടായിരുന്നില്ല. പൊതുമാർക്കറ്റിൽ 50 രൂപയിൽ താഴെ മാത്രം വിലയുള്ള കവറിനാണ് 100 രൂപ ഈടാക്കിയത്. പരാതി നൽകിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. വാങ്ങിയ ഗ്ലാസ് ആകട്ടെ ഉപയോഗ ശുന്യമായിരുന്നു. ഇത് സംബന്ധിച്ച് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് പരാതിക്കാരന്‍ പറഞ്ഞു.