അസപ്ഷൻ എ യു പി സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി

Wayanad

സുല്‍ത്താന്‍ ബത്തേരി: അസപ്ഷൻ എ യു പി സ്കൂളിൽ വിശ്വ ഹിന്ദി ദിവസമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി സാർ കുട്ടികൾക്ക് ഹിന്ദി ദിവസത്തിൻറെ ആശംസകൾ അറിയിക്കുകയും തുടർന്ന് പ്രാർത്ഥന, പ്രതിജ്ഞ, കവിതാലാപനം, പ്രസംഗം, ന്യൂസ് പേപ്പർ റീഡിങ്, തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികൾ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. അധ്യാപകരായ ബെന്നി സാർ, സീമ ടീച്ചർ, ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.