തിരുവനന്തപുരം: *ഗ്ലോബൽ ഡെമോക്രസിയും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച “മാദ്ധ്യമങ്ങളും ജനാധിപത്യവും” പ്രഭാഷണ പരമ്പരയിൽ ദി ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ.രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ , മുതിർന്ന മാധ്യമ പ്രവർത്തകൻ എം.കെ.രാംദാസ്, ഗ്ലോബൽ ഡെമോക്രസി പ്രസിഡൻ്റ് അശ്വനി എന്നിവരും പങ്കെടുത്തു.