‘മാറുന്ന കുടുംബം മാറ്റുള്ള വായന’ പ്രചാരണം തുടങ്ങി

Kannur

കണ്ണൂർ:കെ.എൻ.എം മർകസുദ്ദഅവ വനിതാ വിഭാഗം എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) ൻ്റെ മുഖപത്രമായ പുടവയുടെ ജില്ലാ പ്രചാരണം ‘മാറുന്ന കുടുബം മാറ്റുള്ള വായന എന്ന സന്ദേശം’ പ്രഖ്യാപിച്ച് ഡെപ്യൂട്ടി മേയർ പി. ഇന്ദിര നിർവ്വഹിച്ചു. എം.ജി.എം ജില്ലാ പ്രസിഡൻ്റ് കെ ശബീന, സെക്രട്ടറി ശഫീന ശുക്കൂർ, റുസീന ചക്കരക്കൽ, വി.പി സജ്ന, കെ.പി അമീറ, എ.പി.എം മഫീദ എന്നിവർ സംബന്ധിച്ചു.