തിരുവനന്തപുരം: ‘നാഷണൽ കോളേജ് യൂണിയൻ 2024 – 25’ സംസ്ഥാന ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ, ആർ. ജെ. ക്ലബ്ബ് എഫ്. എം. താരം ആർ. ജെ. മാഹീൻ, കോളേജ് യൂണിയൻ ചെയർമാൻ ഫാരിസ്. എസ്. എസ്, കൗൺസിലർഎസ് സലിം, സ്റ്റാഫ് അഡ്വൈസർ ഉബൈദ്. എ തുടങ്ങിയവർ പങ്കെടുത്തു
![](https://nattuvarthamanam.com/wp-content/uploads/2025/02/riyas.jpg)