നാഷണൽ കോളേജില്‍ ഇന്‍ററാക്റ്റീവ് സെഷൻ നടത്തി

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിലെ ഇൻസൈറ്റ്‌ ഒ’ നാഷണലിൻറെ ഭാഗമായ സിവിൽ സർവ്വീസ് സപ്പോർട്ട് സെൻറെറിൻറെ ഇൻറ്ററാക്റ്റീവ് സെഷൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ. വൈസ്-പ്രിൻസിപ്പാൾ, സെൻറർ കോർഡിനേറ്റർ ആഷിക് ഷാജി എന്നിവർ സംബന്ധിച്ചു.