ഐഎസ്.എം ഈസ്റ്റ് ജില്ല തസ്ക്കിയത്ത് സംഗമവും ഇഫ്ത്താറും മാർച്ച് 8ന് അരീക്കോട്

Malappuram

അരീക്കോട്: ഐ.എസ്.എം ഈസ്റ്റ് ജില്ല തസ് ക്കിയത്ത് സംഗമവും ഇഫ്ത്താറും മാർച്ച് 8 ശനി അരീക്കോട്സൺ സിറ്റി ഓഡിറ്റേറിയ തിൽ രാവിലെ 9-30 ന് കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ് ക്കുട്ടി മദനി ഉദ്ഘാടനം നിർവഹിക്കും.ഐ.എ.സ്.എം ജില്ല പ്രസിണ്ട്ൻ്റ് വി.സി ഫാസിൽ അധ്യക്ഷത വഹിക്കും.

വിവിധ സെക്ഷനുകളിൽ എൻ. എം അബ്ദുൽ ജലീൽ , അൻഫസ് നന്മണ്ട , ഡോ മുബഷിർ പാലത്ത് , മുഹ്സിനപത്തനാപുരം,നൗഫൽ ഹാദി ,അമീനുള്ള സുല്ലമി,ഇ.ഒ നാസർ, ആദിൽ നസീഫ് മങ്കട, ലുക്മാൻ പോത്തുകല്ല്, അബ്ദുൽ ഗഫൂർ സ്വലാഹി, അഹമ്മദ് ഫയാസ്, എന്നിവർ നേതൃത്വംനൽകും.

സ്വാഗത സംഘം യോഗം കെ.എൻ.എം മർക്കസുദ്ദഅവ ജില്ല പ്രസിണ്ടൻറ് ഡോ: യു.പി.യഹ് യ ഖാൻ മദനി ഉദ്ഘാടനം ചെയതു. സെക്രട്ടറി കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.എ.നൂറുദ്ദീൻ, മുസ്ഫർ റഷാദ്, ഫാസിൽ വിസി, എം.പി അബ്ദുൽ കരീം സുല്ലമി, ഇല്യാസ് മോങ്ങം, കെ. അബ്ദുൽ റഷീദ് ഉഗ്രപുരം, ശാക്കിർ ബാബു കുനിയിൽ, കെ.അഹമ്മദ് മുനീബ്, യൂനുസ് ചെങ്ങര,മുഹ്സിൻ കുനിയിൽ,ഡാനിഷ് പ്രസംഗിച്ചു.