ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി Kannur April 2, 2025April 2, 2025Team NTV Share തളിപ്പറമ്പ: മസ്ജിദു ത്തൗഹീദിന് സമീപം നടന്ന ടൗൺ ഈദ് ഗാഹിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ഖത്വീബ് അഹമദ് സദാദ് മൗലവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.