യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ ചാലഞ്ച്

Wayanad

കല്പറ്റ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ധനസമാഹരണത്തിനു വേണ്ടി നടത്തുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചിന്റെ കല്പറ്റ മണ്ഡലം തല ഉദ്ഘാടനം എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ജിതേഷ് നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ന്യൂസ് പേപ്പറുകള്‍ സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *