മദ്റസ പ്രവേശനോത്സവം നടത്തി

Kannur

തളിപ്പറമ്പ: മദ്റസതു ത്തൗഹീദ് പ്രവേശനോൽസവം – 25 നടത്തി. ഐ.എസ്.എം. ജില്ലാ പ്രസിഡണ്ട് ഹസൻ കുഞ്ഞി മാസ്റ്റർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.