ഇടിയങ്ങര യുവസാഹിതീ സമാജം ഭാരവാഹികളെയും വകുപ്പ് കൺവീനർമാരെയും തെരിഞ്ഞെടുത്തു

Kozhikode

കോഴിക്കോട് : ഇടിയങ്ങര യുവസാഹിതീ സമാജം 2025 – 27 വർഷയത്തെക്കുള്ള പുതിയ ഭാരവാഹികളെയും വകുപ്പ് കൺവീനർമാരെയും തെരിഞ്ഞെടുത്തു.

പ്രസിഡന്റായി ഷഹദ് ബിൻ അലിയെയും ജനറൽ സെക്രട്ടറിയായി കെ.പി.സാജിദിനേയും സെക്രട്ടറിമാരായിപി.നൗഷാദലി,കെ.വി.മുഹമ്മദ് ശുഹെബിനേയും ട്രഷററായി ഡി.വി. റഫീഖിനേയും വൈസ് പ്രസിഡണ്ടായി പി.പി.അബ്ദുൽസത്താറിനേയും, പി. അബ്ദുൽ ഷുക്കൂറിനേയും തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി കരിയർഗൈഡൻസ് &പ്ലെസ്മെൻറ് സെൽ കൺവീനറായി പി.പി. ഹാഷിമിനേയും കലാ-സാംസ്ക്കാരിക വിഭാഗം കൺവീനറായി പി.പി.സത്താറിനേയും സ്പോർട്സ്&റിക്രിയേഷൻസെൽ കൺവീനറായി കെ സഫറുള്ളയെയും എജുവിംഗ് കൺവീനറായി ഡി.വി. റഫീഖിനേയും റിസർച്ച് & പബ്ലിക്കേഷൻ കൺവീനറായി വി.എസ് അബൂബക്കറിനേയും യൂത്ത് എംപവർമെൻ്റ് കൺവീനറായി എൻ.നൗഫലിനേയും ബാലവേദി കൺവീനറായി പി.മുസ്തഫയേയും വനിതവിംഗ് കൺവീനറായി സുൽഫീക്കറിനേയും പി ആർ ഒ & ഐടി കൺവീനറായി മഖ്ത്തുൽ അഹമ്മദിനേയും ഹയർ എജുക്കേഷൻ സെൽ കൺവീനറായി സി.ടി. അബ്ദുൽ സലാമിനേയും ആസ്പയർ ക്ലബ് കൺവീനറായി അബ്ദു ഷുക്കൂറിനേയും തെരഞ്ഞെടുത്തു.