പടിഞ്ഞാറത്തറ: ആരോഗ്യ മേഖലയെ അടിമുടി തകർത്ത ആരോഗ്യമന്ത്രി ഒരു നിമിഷം പോലും ആസ്ഥാനത്ത് തുടരാൻ അർഹതയില്ല. അവർക്ക് പറ്റിയ പണി ഏതെങ്കിലും വാർത്ത ചാനലിൽ ന്യൂസ് വായിക്കാൻ മാത്രമാണ്. അറിയാവുന്ന പണി എടുത്താൽ മതി അറിയാത്ത പണി ഉപേക്ഷിച്ചു പോവുക അതിനാൽ മന്ത്രി കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കുക ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജോമോൻ വർഗീസ്