ഹാദിയ വയനാട് ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

Wayanad

വാകേരി: മാനന്തവാടി ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ‘ഹാദിയ’യുടെ പുതിയ കാലയളവിലേക്കുള്ള വയനാട് ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗത്തില്‍ ഡോ. നൗഷാദ് ഹുദവി വാളാട് അധ്യക്ഷനായി. ഡോ. സിറാജ് ഹുദവി കെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഹുദവി കുമ്പിടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാശിം ഹുദവി പള്ളങ്കോട് (പ്രസി), അബ്ദുല്‍ മജീദ് ഹുദവി വെള്ളിലാടി, നിയാസ് ഹുദവി ബീനാച്ചി (വൈ.പ്രസി), ഉവൈസ് ഹുദവി വെണ്ണിയോട് (ജന.സെക്ര), ഡോ. സിറാജ് ഹുദവി കെല്ലൂര്‍, ഫള്‌ലുര്‍റഹ്മാന്‍ ഹുദവി കൂളിവയല്‍ (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

107 thoughts on “ഹാദിയ വയനാട് ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *