ഹരിതഹൈവേയായി പ്രഖ്യാപിക്കണം

Wayanad

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ – പുഴിത്തോട് റോഡിന്റെ വനമേഖല സർവ്വേ ജോലികൾ ഉടൻ പൂർത്തിയാക്കണമെന്നും,ഹരിത ഹൈവേയായി പ്രഖ്യാപിക്കണമെന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജോമോൻ വർഗ്ഗീസ് അധ്യക്ഷ്യം വഹിച്ചു.ജില്ലാ പ്രസിഡണ്ട് സജി മാത്യു, മജീദ് കോറോം സതീഷ് എം ടി പ്രസംഗിച്ചു