ഫെസ്റ്റിനോ ബീറ്റ്‌സ് കുമാരി അനുശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

Wayanad

കാക്കവയല്‍: കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രീ പ്രൈമറി വാര്‍ഷികാഘോഷം ഫെസ്റ്റിനോ ബീറ്റ്‌സ് പ്രശസ്ത ഗായത്രി കുമാരി അനുശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ ഫ്രെയിമുമാണ് അനുശ്രീ.

പി ടി എ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷന്‍ ആയിരുന്നു. പ്രിന്‍സിപ്പല്‍ ബിജു ടി എം, ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍, എം പി ടി എ പ്രസിഡന്റ് സുസിലി ചന്ദ്രന്‍, ബീന വിജയന്‍, പ്രീ െ്രെപമറി കോഡിനേറ്റര്‍ ലീലാമണി ടീച്ചര്‍, ഷെര്‍ലി ടീച്ചര്‍, അവന്തിക സുഭാഷ്, ആദം സയാന്‍ എം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *