ഗാര്‍ഗി ചരമം Obit March 18, 2023March 18, 2023nvadminLeave a Comment on ഗാര്‍ഗി Share കോഴിക്കോട്: സിനിമ സീരിയല്‍ നിര്‍മ്മാതാവായ മായനാട്, ദീപ വിഹാറില്‍ പി കെ രഘുനാഥിന്റെയും സപ്നയുടെയും ഏക മകള്‍ ആര്‍ ഗാര്‍ഗി (23) നിര്യാതയായി. കോഴിക്കോട് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.