വൈദ്യശാസ്ത്ര രംഗത്ത് റേഡിയോളജി വിഭാഗത്തിന്‍റെ പ്രസക്തി അതി പ്രധാനം: ഡോ. കെ കെ മനോജന്‍

Thiruvananthapuram

തിരുവനന്തപുരം: വൈദ്യശാസ്ത്ര രംഗത്ത് റേഡിയോളജി വിഭാഗത്തിന്റെ പ്രസക്തി അതിപ്രധാനമാണെന്ന് ഡോ കെ കെ മനോജന്‍ അഭിപ്രായപ്പെട്ടു. രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് എക്‌സ്‌റേ, ഇ സി ജി, വിവിധതരം സ്‌കാനിംഗ്കള്‍ തുടങ്ങിയ ന്യൂനത സാങ്കേതികവിദ്യയിലൂടെയാണ് മനുഷ്യനുള്ള ഓരോ അതി ഗുരുതരമായ രോഗങ്ങളും ഇന്ന് കണ്ടു കണ്ടുപിടിക്കുന്നത്. അതുകൊണ്ട് തന്നെ വൈദ്യശാസ്ത്ര രംഗത്ത് റേഡിയോളജി വിഭാഗത്തിന്റെ പ്രസക്തി അതി പ്രധാനമാണെന്നും ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ കൂടിയായ ഡോക്ടര്‍ കെ കെ മനോജന്‍ പ്രസ്താവിച്ചു.

ഇന്റര്‍നാഷണല്‍ റേഡിയോളജി സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടര്‍ കെ കെ മനോജന്‍. GRADCON 2023! “Interventional Radiology State Conference organised by GG Hospital and Sree Gokulam Medical College & Research Foundation – Official held at Gokulam Grand Turtle on the Beach.““Honourable Sree Gokulam Medical College & Research Foundation Vice Chairman Dr K K Manojan and Managing Director GG Hospital Dr Sheeja G Manoj inaugurated the conference with the presence of Dr Suyash Kulkarni (President, ISVIR), Dr Ajit K Yadav (Secre-tary

Leave a Reply

Your email address will not be published. Required fields are marked *