എ സി അഹ്മദ്കുട്ടി ഹാജി നിര്യാതനായി

ചരമം Obit

ഓമശ്ശേരി: പരേതനായ ആമ്പറ ഫക്രുദ്ദീന്‍ ഹാജിയുടെയും പരേതയായ ഖദീജയുടെയും മകന്‍ എ സി അഹ്മദ്കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ടി സി ഫാത്തിമ. മക്കള്‍: സ്വഫിയ, ജുവൈരിയ, ഷമീമ, ഷാഹിദ് (ഖത്തര്‍), സാലിം ടി (നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കൊണ്ടോട്ടി), സാബിര്‍(ഖത്തര്‍), ഷഫീഖ് ടി (എം.എം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോഴിക്കോട്), ഷമീല്‍ (സ്മാര്‍ട്ട് സൈന്‍ ബാലുശ്ശേരി), ഫെബ്‌ന.
മരുമക്കള്‍: അബ്ദുല്ലക്കുട്ടി പുനൂര്‍, ഖാദര്‍മാസ്റ്റര്‍ പരപ്പന്‍പൊയില്‍, ഖാലിദ് മൂസ നദ്‌വി കുറ്റിയാടി, അമാമത്ത് കണ്ണൂര്‍, തസ്ലീന ചേന്ദമംഗല്ലൂര്‍, ഉമ്മുസല്‍മ ബാലുശ്ശേരി, നിഹാല കുറ്റിയാടി, രഹ്ന കൊണ്ടോട്ടി, സുല്‍ത്താന്‍ കുറ്റിയാടി.

സഹോദരങ്ങള്‍: പരേതനായ പോക്കര്‍, മൊയ്തീന്‍ കുട്ടി മൗലവി, പരേതനായ ആവാസ് അബ്ദുറഹ്മാന്‍, ഫാത്തിമ, സത്താര്‍ മാസ്റ്റര്‍ എ, ആസിയ, സുലൈഖ, സലീമ. ദീര്‍ഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റല്‍ കാന്റിന്‍ നടത്തിപ്പുകാരനായിന്നു. ഖബറടക്കം ഇന്ന് 13ന് രാത്രി 10.30 മണിക്ക് അല്‍വാറുല്‍ ഇസ്‌ലാം ജുമാമസ്ജിദ് ഓമശ്ശേരി ടൗണ്‍.

Leave a Reply

Your email address will not be published. Required fields are marked *