കൊണ്ടോട്ടി: വൈദ്യര്‍ മഹോത്സവം 2023ന്റെ ഭാഗമായി മെയ് 15ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയില്‍ വൈദ്യര്‍ രാവ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 15നും 25നും ഇടയില്‍ പ്രായമുള്ള ഗായകര്‍ മെയ് രണ്ടാം തിയ്യതിക്കകം 7902711432 എന്ന വാട്‌സാപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു.
