ചെങ്ങര കാക്കീരി രായിന്‍കുട്ടി മാസ്റ്റര്‍ നിര്യാതനായി

Malappuram

ചെങ്ങര: പാവണ്ണ ജി എം എല്‍ പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ചെങ്ങര കാക്കീരി രായിന്‍കുട്ടി മാസ്റ്റര്‍ (94) നിര്യാതനായി. ചെങ്ങര മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, കെ എന്‍ എം മണ്ഡലം ഭാരവാഹി, സ്വതന്ത്ര കര്‍ഷക സംഘം, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, പഞ്ചായത്ത് മുസ്ലീം ലീഗ് എന്നിവയുടെ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: മറിയക്കുട്ടി. മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (ശക്തി റീട്രെഡ്‌സ്), അബ്ദുല്‍ അലി, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (HMYHSS മഞ്ചേരി), ഹഫ്‌സത്ത്, അന്‍സാര്‍ ബാബു, യൂനുസ് (ഐ എസ് എം സംസ്ഥാന സെക്രട്ടറി, സുല്ലമുസ്സലാം സയന്‍സ് കോളേജ് അരീക്കോട്), ഷാഹിദ. മരുമക്കള്‍: മുഹമ്മദാലി പത്തനാപുരം, അഹമ്മദ് കുട്ടി (മാനു), എടവണ്ണ ചെമ്പക്കുത്ത് താഹിറ കെ സി, കെ ജാസ്മിന്‍ (എം ഒ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുക്കം), ഷാഹിന കല്ലിങ്ങല്‍, കെ നുബ്ല, വി സി സ്വഫ്‌വ. മയ്യിത്ത് നമസ്‌കാരം: ഇന്ന് വൈകിട്ട്.3.30 ന് ചെങ്ങര ജുമ മസ്ജിദില്‍.