ദുബൈ: 2023 ഏപ്രില്‍ 20ന് തുല്യമായ 1444, 29 റമദാന്‍, വ്യാഴാഴ്ച വൈകുന്നേരം ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല കണ്ടാല്‍ അറിയിക്കണമെന്ന് യു എ ഇ ചന്ദ്രദര്‍ശന സമിതി അറിയിച്ചു. ചന്ദ്രക്കല കാണുന്നവര്‍ 026921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു.
