കോട്ടയം: രാഷ്ട്രീയ ജനതാദള്ളിന്റെ ജില്ലയില്‍ നിന്നുള്ള ഭാരവാഹികളെ തെരഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായി കെ ടി ജോസഫ് (പാല), ഡോ.ബിജു കൈപ്പാറേടന്‍ (ഉഴവൂര്‍), സംസ്ഥാന സെക്രട്ടറിമാരായി സെബാസ്റ്റ്യന്‍ മുതലക്കുയില്‍ (പാലാ), എന്‍ ഒ കുട്ടപ്പന്‍ (പെരുവ), പി എന്‍ സജിത്ത് (ചങ്ങനാശ്ശേരി), സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ടോം ജോര്‍ജ് വെളിയന്നൂര്‍, സിസിലി ജോണ്‍ കിടങ്ങൂര്‍, ചെറിയാന്‍ ലോബ് കോട്ടയം, സോജി ജോസഫ് പാലാ, രാധാകൃഷ്ണന്‍ IPS (Rtd) തലയോലപ്പറമ്പ് വൈക്കം, അനില്‍കുമാര്‍ മൂലക്കുന്നേല്‍, ടോമി ജോസഫ് ആര്‍പ്പുക്കര, ഭരത് അബ്രഹാം
കൈപ്പാറേടന്‍ (ഉഴവൂര്‍), കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് (ഏറ്റുമാനൂര്‍), ബാബു ചെറിയാന്‍ (കോട്ടയം), സോജന്‍ ഇല്ലിമൂട്ടില്‍ (പാലാ), രാജന്‍ തിരുവാതുക്കല്‍ (കോട്ടയം), ഭരത് എബ്രഹാം (ഉഴവൂര്‍), കെ രാധാകൃഷ്ണന്‍ തലയോലപ്പറമ്പ് (വൈക്കം), ടോം ജോര്‍ജ് കീപ്പാറയില്‍ (കടുത്തുരുത്തി), തോമസ് ജോണ്‍ കളപ്പുരക്കല്‍ (രാമപുരം) (വൈസ് പ്രസിഡന്റുമാര്‍), അനില്‍കുമാര്‍ മൂലക്കുന്നേല്‍ (ജനറല്‍ സെക്രട്ടറി), സിബി ജോണ്‍ മേലേ വീട്ടില്‍ (പാലാ), സനീഷ് രാമന്‍ മുണ്ടിയാനിപ്പുറം (മോനിപ്പള്ളി), ജിമ്മി ജേക്കബ് തുരുത്തുമാലയില്‍ (ഏറ്റുമാനൂര്‍), പി വി ശിഹാബുദ്ദീന്‍ (കാഞ്ഞിരപ്പള്ളി), പ്രസാദ് മാങ്ങാട്ട് കുന്നേല്‍ (പൂഞ്ഞാര്‍), സ്റ്റീഫന്‍ ജോസഫ് കിഴക്കേചെറു കുന്നത്ത് (ഉഴവൂര്‍), സിബി മാടവന (രാമപുരം) (സെക്രട്ടറിമാര്‍), ജഗദീഷ് അയര്‍ക്കുന്നം (കോട്ടയം) ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായും ബിനോയ് കങ്ങഴ (ചങ്ങനാശ്ശേരി), ജോസ് റ്റി ജോസഫ് അര്‍പ്പൂക്കര (ഏറ്റുമാനൂര്‍), തോമസ് ചുങ്കം (കോട്ടയം), രാംദാസ് തലയോലപ്പറമ്പ് (വൈക്കം), ഡൊമിനിക് കിഴക്കേമുറി (പൊടിമറ്റം), (പൊന്‍കുന്നം), ജിഷ വി നായര്‍ ചിറക്കടവ് (പൊന്‍കുന്നം), അറസ്റ്റില്‍ തകടിയേല്‍ (കറുകച്ചാല്‍), രാജു പുതുമന (പാല), നവീന്‍ ഐക്കരപ്പറമ്പില്‍ മാന്നാനം (ഏറ്റുമാനൂര്‍), ഷാജി ജെയിംസ് ആര്‍പ്പുക്കര (ഏറ്റുമാനൂര്‍), പ്രിയന്‍ ആന്റണി പാറക്കാട്ടു (പാലാ), സോജി പ്രിയന്‍ കരൂര്‍ (പാലാ), ആലീസ് ബേബി അരീക്കര (വെളിയന്നൂര്‍), സോമി സ്റ്റീഫന്‍ ഉഴവൂര്‍ (പാലാ), ബേബി വലിയവീട്ടില്‍ വെളിയന്നൂര്‍ (അരീക്കര) എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.