സര്‍വീസ് അനുഭവങ്ങള്‍ പങ്കുവെച്ച് അലി അസ്ഗര്‍ പാഷ

Thiruvananthapuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: സര്‍വീസ് അനുഭവങ്ങള്‍ പങ്കുവെച്ച് ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് സെക്രട്ടറി അലി അസ്‌കര്‍ പാഷ ഐ എ എസ്. നാഷണല്‍ കോളെജിന്റെ ‘ഇന്‍സൈറ്റോ നാഷണല്‍ 2023’ ഭാഗമായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യവെയാണ് അലി അസ്ഗര്‍ പാഷ സര്‍വീസ് അനുഭവങ്ങള്‍ പങ്കുവെച്ചത്. നാഷണല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ എസ് എ ഷാജഹാന്‍, ട്രസ്റ്റ് ഫിനാന്‍സ് ഡയറക്ടര്‍ സി എ രാഹുല്‍, വൈസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഡാനിയേല്‍, അക്കാഡമിക് കോഡിനേറ്റര്‍ ഫാജിസ ബീവി, സ്റ്റാഫ് അഡൈ്വസര്‍ ഉബൈദ് എന്നിവര്‍ സന്നിഹിതരായിരുന്നു.