പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ ഈഴാറാകത്ത് സീമ മാത്യു നിര്യാതയായി

ചരമം Obit

പ്രവിത്താനം: ചന്ദ്രന്‍കുന്നേല്‍ ഈഴാറാകത്ത് ഇ എം മാത്യുവിന്റെ മകള്‍ സീമ (50) നിര്യാതയായി. സംസ്‌കാരം 21/02/2023ന് രാവിലെ 10.30ന് സ്വവസതിയില്‍ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. മാതാവ്: പൂവരണി മുളഞ്ഞലാനിയ്ക്കല്‍ പരേതയായ ചിന്നമ്മ. സഹോദരങ്ങള്‍: ബോബി, ഡെന്നി, അബി.

Leave a Reply

Your email address will not be published. Required fields are marked *