കോഴിക്കോട്: വട്ട കിണർ പ്രശസ്ത സാഹിത്യ നിരൂപകൻ പരേതനായ കുട്ടി കൃഷ്ണ മാരാരുടെ മകൻ പരേതനായ മുരളീധരന്റെ ( മാതൃഭൂമി റിട്ടയേർഡ് സ്പെഷ്യൽ അക്കൗണ്ടിന്റിന്റെ ഭാര്യ മീഞ്ചന്ത എൻഎസ്എസ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപിക കെ എ രാധ ( വട്ടക്കിണർ ‘ സായി ശിവം ) യുടെ നിര്യാണത്തിൽ ഗ്രീൻ സ്ക്വയർ റസിഡൻസ് അസോസിയേഷൻ വട്ടക്കിണർ പ്രസിഡണ്ട് പി വിജയഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുശോചിച്ചു.തദവസരത്തിൽ ഡോക്ടർ ദിവാൻ, കവി ഫൈസൽ അബൂബക്കർ ( ഖത്തർ), സുകുമാരൻ മാസ്റ്റർ, സോണിയ സുകുമാരൻ, ജനറൽ സെക്രട്ടറി സിപിഎം അബ്ദുൽമാൻ ബിൻ അഹമ്മദ് സ്വാഗതവും, അനുശോചന പ്രമേയം ജിജിൽ വിജയൻ വായിച്ചു
