മാസപ്പിറവി കണ്ടാല്‍ അറിയിക്കണം: കേരള ഹിലാല്‍ കമ്മിറ്റി

Kozhikode

കോഴിക്കോട്: ഫെബ്രുവരി 28ന് (ശഅബാന്‍ 29) സൂര്യന്‍ അസ്തമിച്ച് 26 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. ഹിലാന്‍ ദര്‍ശിക്കുന്നവര്‍ 04952722801/802, 9447635042, 9895658615 എന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി ഉണ്ണീന്‍ കുട്ടി മൗലവി അറിയിച്ചു.