അധ്യാപക നിയമനം

Wayanad

പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ( ഹൈസ്കൂൾ വിഭാഗം) ഒഴിവുള്ള എച്ച് എസ് ടി ഇംഗ്ലീഷ്, എൽ പി എസ് ടി എന്നിവയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 16 തിങ്കളാഴ്ച രാവിലെ 10. 30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക.