പരീക്ഷ അറിയിപ്പ്

Kollam

കൊല്ലം : പ്രമുഖ ജർമൻ കമ്പനി ടി യു വി റെയിൻലാൻഡും പാരിപ്പള്ളി യുകെഎഫ് എൻജിനീയറിങ് കോളേജും ചേർന്ന് നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളായ വിന്റ് ടെക്നോളജി, മെക്കാനിക്കൽ ഇലക്ട്രിക്കൽ പ്ലംബിംഗ് (എം ഇ പി), ക്യുഎ ക്യുസി ഇൻ സിവിൽ എന്നിവയുടെ അവസാന വർഷ പരീക്ഷകൾ ജൂൺ 30 മുതൽ ആരംഭിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ജൂൺ 26 ന് മുൻപായി കോളേജിൽ നിന്നും കരസ്ഥമാക്കേണ്ടതാണ്.

പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് : +91 99955 07321, +91 99476 18797