മണിപ്പൂര്‍ കലാപ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം

Malappuram

മലപ്പുറം: മണിപ്പൂര്‍ കലാപ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും സ്ത്രീകള്‍ക്ക് എതിരെ നടന്ന അക്രമത്തില്‍ പ്രതിക്ഷേധിച്ചും MASS അരീക്കോടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മാസ്സ് പ്രസിഡന്റ് ലുക്മാന്‍ പി എം, മാസ്സ് സെക്രട്ടറി ഹിദായത്തുള്ള എം പി, ഷബീര്‍ പട്ടാക്കല്‍, ലാല, സുഹൂദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.