ഡി എം കെ കോഴിക്കോട് ജില്ല കമ്മിറ്റി രൂപീകരിച്ചു

Kozhikode

കോഴിക്കോട്: ഡി എം കെ കോഴിക്കോട് ജില്ല കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ ആര്‍ മുരുഗേഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് റഫീഖ് മാത്തറ (പ്രസിഡന്റ്), നഫ്‌സല്‍ എ സി (സെക്രട്ടറി), സുബിത്ത് ഇരിങ്ങല്ലൂര്‍, അയ്യൂബ് അരക്കിണര്‍, ബിന്ദു കെ ബേപ്പൂര് (ജോ .സെക്രട്ടറിമാര്‍ ), ഉവൈസ് മാത്തോട്ടം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.