കോഴിക്കോട്: കല്ലായിലെ മരക്കച്ചവടക്കാരനായിരുന്ന ഏ സി ആലി (77) നിര്യാതനായി. ഭാര്യ: മേത്തലപ്പാത്തില്‍ മറിയം ബീവി. മക്കള്‍: എ സി അബ്ദുല്ലത്തീഫ് (വയനാട്), എ സി നഫ്‌സല്‍ (ജില്ലാ സെക്രട്ടറി, ഡി. എം കെ, കോഴിക്കോട്), എ സി റസിയാബി, എ സി റഫ്‌സീല(റോസി). മരുമക്കള്‍: ഇ.എന്‍ സഹീര്‍, എസ്.വി. റിയാസ്, (മുസ്ലിം ലീഗ് അരക്കിണര്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി), ഹൈറുന്നീസ, ഷംന. മയ്യത്ത് നമസ്‌കാരം തിങ്കള്‍ രാവിലെ 8:30ന് മാത്തോട്ടം ഖബര്‍സ്ഥാന്‍ പള്ളിയില്‍.
