വയനാടന്‍ ഗോത്രവര്‍ഗ്ഗ ചികിത്സ കൊച്ചിയിലും

Health

കൊച്ചി: ഗോത്ര വര്‍ഗ്ഗ പച്ചമരുന്ന് ചികിത്സ കൊച്ചിയിലെത്തുന്നു. വനത്തില്‍ നിന്ന് ശേഖരിക്കുന്ന പച്ചമരുന്നുകള്‍ തനത് രൂപത്തില്‍ ഗുണമൊട്ടും ചോരാതെ രോഗികളില്‍ പ്രയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് വയനാടന്‍ ഗോത്രവര്‍ഗ്ഗത്തിനുള്ളത്. ഈ രീതിയാണ് ആദിവാസി പാരമ്പര്യ വൈദ്യന്മാര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിക്കുന്നത്.

കൊച്ചിയിലെ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രായമായവരെ വിട്ടിലെത്തി ചികിത്സിക്കാനും പാലാരിവട്ടത്തുള്ള ശക്തി പീഠം എന്ന സ്ഥാപനം ശ്രമിച്ച് വരുന്നു. ക്യാമ്പുകളിലൂടെ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്താനും അവരെ രജിസ്ടര്‍ ചെയ്യിക്കാനും രോഗാവസ്ഥ മനസ്സിലാക്കി ചികിത്സ നല്‍കാനും ക്ലാസിലൂടെ കഴിയും. കൊച്ചി പാലാരിവട്ടത്ത് കൊടുവത്തറ റോഡിലെ മില്ലേനിയം നഗറിലാണ് ക്യാമ്പ് നടക്കുക. ഡിസംബര്‍ 9 മുതല്‍ 15 വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

4 thoughts on “വയനാടന്‍ ഗോത്രവര്‍ഗ്ഗ ചികിത്സ കൊച്ചിയിലും

  1. how can i get cheap clomid no prescription order generic clomiphene without rx where to buy cheap clomiphene tablets generic clomiphene c10m1d where can i buy cheap clomiphene without prescription clomiphene rx for men cost of cheap clomid prices

Leave a Reply

Your email address will not be published. Required fields are marked *