നടുവട്ടം: പുളിക്കല്‍ അഹമ്മദ് കോയ (84) തമ്പുരാന്‍ റോഡിലെ മകളുടെ വസതി യായ ഷാഹിദാസില്‍ നിര്യയാതനായി. ഭാര്യ: പരേതയായ കച്ചിനാംതൊടുക. പുതിയ പുരയില്‍ കല്‍മാബി (ബിച്ചൊള്‍). മക്കള്‍: അബ്ദുല്‍ അസിസ് (കെ.പി ഹാര്‍ഡ് വെയേര്‍സ്), അബ്ദുല്‍ നാസര്‍ (റിട്ട. അദ്ധ്യാപകന്‍, ഗവ. അച്യുതന്‍ ഗേള്‍സ് എച്ച്. എസ്. എസ്). ഉമ്മുല്‍ ഫായിസ, ഷാഹിദ. മരുമക്കള്‍: മുസ്തഫ ( ചക്കും കടവ്), താഴത്തേരി അബ്ദുല്‍ റഷീദ്( കുവൈത്ത്) പി.എം. സഫിയ, സീതിമരക്കാരകം മറിയം (മമ്പു).
