മറിയം

ചരമം Obit

നന്മണ്ട: ഈസ്റ്റ് എ യു പി സ്‌കൂളിന് സമീപം പരേതനായ പാടിച്ചേരി അഹമ്മദ് കുട്ടി സാഹിബിന്റെ മകള്‍ മറിയം (63) നിര്യാതയായി. സഹോദരങ്ങള്‍: പാടിച്ചേരി നാസര്‍, പരേതരായ അഹമ്മദ് കോയ, അബ്ദുള്‍ സലാം, പാത്തുമ്മ.

Leave a Reply

Your email address will not be published. Required fields are marked *