പാലാ: കവീക്കുന്ന് ചെമ്പന്‍കുളം അപ്പച്ചന്‍ (ഫ്രാന്‍സിസ് തോമസ് 56) നിര്യാതനായി. സംസ്‌കാരം ജൂണ്‍ 13ന് ചൊവ്വ രാവിലെ 11ന് കവീക്കുന്ന് സെന്റ് അപ്രേംസ് പള്ളിയില്‍. ഭാര്യ: പാലാ തുണ്ടത്തില്‍ റാണി. മക്കള്‍: കിരണ്‍ ഫ്രാന്‍സിസ് (കിഴതടിയൂര്‍ ബാങ്ക്), കീര്‍ത്തി ഫ്രാന്‍സീസ് (സണ്‍റൈസ് ഹോസ്പിറ്റല്‍, എറണാകുളം).
