സുല്‍ത്താന്‍ ബത്തേരി: കുപ്പാടി, ചോലക്കല്‍ ഹൗസിലെ സി എം ബഷീര്‍ (60) നിര്യാതനായി. കെ എസ് ആര്‍ ടി സി വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. ചുള്ളിയോട് അലവി, മറിയം എന്നിവരുടെ മകനാണ്.
ഭാര്യ: സഫിയ (ഗവ: ഹോമിയോ ആശുപത്രി അഞ്ചുകുന്ന്). മക്കള്‍: ഡോ. ജാസ്മിന്‍, റിന്‍ഷ ഫാത്തിമ, മുഹമ്മദ് ഇഷാന്‍. മരുമക്കള്‍: ഇന്‍സാഫ് മുട്ടില്‍, ഷാനിദ് പാണ്ടിക്കാട്. സഹോദരിമാര്‍: സുബൈദ, പാത്തുട്ടി, ഖദീജ, നഫീസ. സുല്‍ത്താന്‍ ബത്തേരി ഖബര്‍സ്ഥാനില്‍ കബറടക്കം നടന്നു.