പ്രണയം നടിച്ച് വശത്താക്കി ലൈംഗീക പീഡനം; യുവാവ് പിടിയില്‍

Crime

ചങ്ങനാശേരി: പ്രണയം നടിച്ച് വശത്താക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ പുതുച്ചിറ കന്നിടംകുളം ജിത്തു ബേബി(21)യാണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്.

ജിത്തു ബേബി പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കുകയും പിന്നീഡ് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടിയത്.