‘ദ ഫാമിലി ആക്ട് ‘ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Cinema

ഷാലിന്‍ സോയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ദ ഫാമിലി ആക്ട് ‘ എന്നാണ് ചിത്രത്തിന്റെ പേര്.

പ്രശാന്ത് അലക്‌സാണ്ടര്‍, രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന ഫര്‍സാന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫ്യു ഹ്യൂമണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.