ന്യൂഡല്‍ഹി: ഫലസ്തീന് നേരെയുള്ള ഇസ്രായേല്‍ അതിക്രമണം തടയാന്‍ യു എന്‍ രക്ഷാസമിതി അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു.
ഫലസ്തീനിലും ഇസ്രയേലിലും ഉള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നും അനുചാക്കോ ആവശ്യപ്പെട്ടു.