ഐ എസ് എം ജില്ല യുവജന കണ്‍വെന്‍ഷന്‍

Malappuram

മഞ്ചേരി: ഐ എസ് എം ജില്ല യുവജന കണ്‍വെന്‍ഷന്‍ 24ന് വെള്ളി വൈകിട്ട് 6 മണിക്ക് മഞ്ചേരി ഇസ്‌ലാമിക്ക് സെന്ററില്‍ ചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിണ്ടന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷനാകും.

കെ എന്‍ എം മര്‍കസുദ്ദഅവ ജില്ല സെക്രട്ടറി കെ അബ്ദുല്‍ അസീസ്, സി മുഹ്‌സിന്‍ തൃപ്പനച്ചി, എം ജി എം ജില്ല പ്രസിഡന്റ് സി എം സനിയ്യ, ശംസുദ്ധീന്‍ അയനിക്കോട് അബ്ദുല്‍ ലത്തീഫ് മംഗലശേരി, ഫാസില്‍ ആലുക്കല്‍ പ്രസംഗിക്കും.